കണ്ണൂർ: ശ്രീകണ്ഠാപുരം തുമ്പേനിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വയക്കരയിലെ പാലക്കിൽ വീട്ടിൽ ഓട്ടോ ഡ്രൈവറായ സുരേഷ് (36) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുപേർ ചേർന്നു തുമ്പേനി പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെയായിരുന്നു അപകടം നടന്നത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Sunday 4 June 2023
Home
Unlabelled
പുഴയിൽകുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർ മുങ്ങിമരിച്ചു
പുഴയിൽകുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർ മുങ്ങിമരിച്ചു
About We One Kerala
We One Kerala