ആലക്കോട്: ഒടുവള്ളിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. തളിപ്പറമ്പ് ഭാഗത്ത് നിന്ന് വന്ന ബസും ആലക്കോട് ഭാഗത്ത് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കുകയായിരുന്നാണ് നിഗമനം.
Friday, 15 September 2023
Home
Unlabelled
ഒടുവള്ളിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം
ഒടുവള്ളിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം

About Weonelive
We One Kerala