കേരളോത്സവം ഒക്ടോബര്‍ ഒന്ന് മുതല്‍ - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 17 September 2023

കേരളോത്സവം ഒക്ടോബര്‍ ഒന്ന് മുതല്‍


ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സംസ്ഥാനത്ത് വിവിധ തലങ്ങളിലായി കേരളോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചായത്ത് തലത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 15 വരെയും നഗരസഭകളിലും കോര്‍പറേഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും 16 മുതല്‍ 31 വരെയുമാണ് പരിപാടി നടത്തേണ്ടത്.  ജില്ലാ പഞ്ചായത്ത് തലത്തിലെ കേരളോത്സവം നവംബര്‍ 1 മുതല്‍ 15 വരെയാണ്. സംസ്ഥാന തല കേരളോത്സവം നവംബര്‍ 16നും 30നും ഇടയില്‍ നടത്തും. നേരത്തെ, ഓഗസ്റ്റ് 25 മുതല്‍ കേരളോത്സവം നടത്താന്‍ ഓഗസ്റ്റ് 26ന് ഉത്തരവിറക്കിയത് വീഴ്ചയാണെന്ന് വ്യക്തമായതോടെ ആണ് തിരുത്തി ഉത്തരവിറക്കിയത്.



Post Top Ad