ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ മടിയാണോ? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലന്‍ ഐറ്റം - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 10 November 2023

ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ മടിയാണോ? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലന്‍ ഐറ്റം


 ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ മടിയാണോ? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലന്‍ ഐറ്റം. വളരെ കുറഞ്ഞ സമയംകൊണ്ട് നല്ല കിടിലന്‍ രുചിയില്‍ ഒരു ബ്രേക്ക്ഫാസ്റ്റ് ഐറ്റം തയ്യാറാക്കിയാലോ ?

ചേരുവകള്‍

മുട്ട

ബ്രെഡ്

ടുമാറ്റോ സോസ്

എണ്ണ

ആവശ്യാനുസരണം ചേരുവകള്‍ ഉപയോഗിക്കാം

പാകം ചെയ്യുന്ന വിധം

മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പ് ചേര്‍ത്ത് മാറ്റിവയ്ക്കുക

ശേഷം ബ്രെഡ് വട്ടാകൃത്തിയില്‍ മുറിച്ചെടുക്കാം

ബ്രെഡ് മുട്ടയിൽ മുക്കുക 

ഇതിലേക്ക് സോസ് പുരട്ടി കൊടുക്കുക

ഒന്നിനു മുകളില്‍ ഒന്നായി ബ്രെഡ് വച്ച് കൊടുക്കാം

സോസിനു പകരം നിങ്ങള്‍ക്കിഷ്ടപ്പെട്ട ഫില്ലിങ്ങ് ഉപയോഗിക്കാവുന്നതാണ്

ബ്രെഡ് എണ്ണയില്‍ പൊരിച്ചെടുത്താല്‍ ബ്രേക്ക്ഫാസ്റ്റായി കഴിക്കാവുന്നതാണ്


.

Post Top Ad