ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ പ്രകൃതിദത്തമായി തുരത്തു - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 11 November 2023

ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ പ്രകൃതിദത്തമായി തുരത്തു

 


നരച്ച മുടിയെ ഭയക്കുന്നവരാണ് കൂടുതൽ പേരും. തലമുടി കറുപ്പിക്കാൻ പല വഴികളും തേടുന്നവരാണ് നമ്മളിൽ കൂടുതൽപ്പേരും. കടയില്‍ നിന്നും വാങ്ങുന്ന കെമിക്കൽ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് പല രോഗങ്ങൾക്കും ഇടയാക്കും. എന്നാൽ അതിന് ഒരു പരിഹാരം ഇതാ. തേയില, ബീറ്റ്റൂട്ട്, നീലയമരി എന്നിവയുടെ മിശ്രിതം നരയെ തുരത്താൻ സഹായിക്കും.കുറച്ചു വെള്ളം ചൂടാക്കിയ ശേഷം തേയിലപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ഇത് ചൂടാറാൻ വയ്ക്കുക. കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ട് കുറച്ച്‌ കട്ടൻചായയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഒരു പാത്രത്തിൽ നീലയമരി ഇടുക. ഇതിലേക്ക് നേരത്തെ അരച്ചെടുത്ത ബീറ്റ്റൂട്ട് – കട്ടൻചായ മിശ്രിതം ചേര്‍ത്തുകൊടുത്ത് നന്നായി മിക്സ് ചെയ്യുക.എണ്ണമയം ഒട്ടുമില്ലാത്ത മുടിയില്‍ ഈ മിക്സ് തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിക്കാതെ കഴുകിക്കളയാം. ഈ സമയം തലമുടി ചെറുതായി ചുവന്നിരിക്കുന്നത് കാണാം. പതിയെ അത് കറുപ്പ് നിറമാകും. ചെറിയ നരയേ ഉള്ളൂവെങ്കില്‍ ഒറ്റ ഉപയോഗത്തില്‍ തന്നെ മുടി കറുക്കും. നന്നായി നരച്ചിട്ടുണ്ടെങ്കില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ചെയ്യുക
we one kerala
sj

Post Top Ad