കൊച്ചി: ഷെല്‍ന നിഷാദ്(36) അന്തരിച്ചു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ആലുവ എംഎല്‍എ ആയിരുന്ന കെ മുഹമ്മദ് അലിയുടെ മരുമകള്‍ ആണ് ഷെല്‍ന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ആയിരുന്നു. ആലുവയില്‍ സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്തിനോടായിരുന്നു ഷെല്‍ന മത്സരിച്ചത്. മത്സരത്തില്‍ 54,817വോട്ടുകള്‍ ഷെല്‍ന നേടിയിരുന്നു.