പുതുപ്പാടി (കോഴിക്കോട്): കൈതപ്പൊയിൽ എലിക്കാട് പുളിക്കതൊടി ആലി (63) അന്തരിച്ചു.
ഖബറടക്കം ഇന്ന് (10-02-2024-ശനി) രാവിലെ 09:30-ന് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ.
ഭാര്യ: സുലൈഖ.
മക്കൾ: ഷമീർ (എലിക്കാട് യൂണിറ്റ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), സാഹിർ, സലീം (സൗദി), സജീർ.
മരുമക്കൾ: ഷമീന, ഷാനിബ, റൈഹാനത്ത്, ജസീല.
സഹോദരങ്ങൾ: ഷൗക്കത്തലി, അബ്ദുറഹിമാൻ, ആയിഷ