കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടില്ലെന്ന് കേന്ദ്രം. സുപ്രീം കോടതിയിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സാമ്പത്തിക പ്രതിസന്ധി കേരളത്തിന്‍റെ വീഴ്ചയെന്ന് പരാമർശിച്ചിരിക്കുന്നത്.