എല്ലാം യോഗിയുടെ ഉത്തർപ്രദേശിന്‌ മാത്രം; ബജറ്റിൽ കേന്ദ്രം കേരളത്തിന് നൽകുന്നത് അവകാശവാദം മാത്രം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 2 February 2024

എല്ലാം യോഗിയുടെ ഉത്തർപ്രദേശിന്‌ മാത്രം; ബജറ്റിൽ കേന്ദ്രം കേരളത്തിന് നൽകുന്നത് അവകാശവാദം മാത്രം


ബജറ്റിന്റെ കാര്യത്തിൽ കേരളത്തെ അവഗണിച്ചിരിക്കുകയാണ് കേന്ദ്രം. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം പിന്നിൽ ആണ്. ഏറ്റവും കുറവ് വിഹിതം ലഭിച്ചതിൽ മൂന്നാമതാണ് കേരളം. റെയിൽവേ വികസനത്തിന് കേരളത്തിന് റെക്കോർഡ് തുക നൽകുമെന്നാണ് കേന്ദ്രത്തിന്റെ പറയുന്നത്. എന്നാൽ മറ്റ് മേഖലകളില്ലെല്ലാം കേന്ദ്രം കേരളത്തോട് വിവേചനമാണ് കാണിച്ചിരിക്കുന്നത്. വലിയ സംസ്ഥാനങ്ങൾക്ക് റെയിൽവേ വിഹിതം കൂടുമെങ്കിലും ആനുപാതികമായ വിഹിതം കേരളത്തിന് ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. അതേസമയം കേന്ദ്രത്തിന്റെ ഇഷ്ടപെട്ട സംസ്ഥാനമായ ഉത്തർപ്രദേശിൽ ആണ് കേന്ദ്രം ഏറ്റവും കൂടുതൽ വിഹിതം നൽകിയിരിക്കുന്നത്. 19575 കോടി രൂപയാണ് യോഗിയുടെ യുപിക്കായി നൽകിയിരിക്കുന്നത്. തൊട്ടുപിന്നിൽ മഹാരാഷ്ട്ര മധ്യപ്രദേശ് എന്നിവയാണ് കേന്ദ്രത്തിന്റെ വിഹിതം കൂടുതൽ ലഭിച്ച സംസ്ഥാനം. 15000 കോടി രൂപയ്ക്ക് മുകളിലാണ് ഈ സംസ്ഥാനങ്ങൾക്ക് ലഭിക്കുക.



Post Top Ad