പയ്യാവൂർ: മണ്ണിൻ്റെയും ചളിയുടേയും ഗന്ധത്തിൽ നിന്ന് ലഭിച്ച ഊർജ്ജത്തിലൂടെ കഠിനാദ്ധ്വാനം ചെയ്ത് നാട്ടറിവുകളുടെ പശ്ചാത്തലത്തിൽ നാടൻ നെൽവിത്തുകളിലൂടെ ഇതിഹാസം രജിച്ച് 60തോളം നാടൻ നെൽവിത്തുകൾ സംരക്ഷിച്ച, ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമായി പല അന്താരാഷ്ട സെമിനാറുകളിൽ പങ്കെടുത്ത് ആദരവ് നേടിയ വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കാർഷിക കേരളത്തിൻ്റെ അഭിമാനമായ പത്മശ്രീ. നെൽവയൽ രാമനെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി കേരളാ കോൺഗ്രസ് (ബി) സംസ്ഥാനജനറൽ സെക്രട്ടറിയും, കേരള കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ജോസ് ചെമ്പേരി ആദരിച്ചു.