ഡിജിറ്റൽ റിസർവ്വേ യോഗം നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 21 March 2024

ഡിജിറ്റൽ റിസർവ്വേ യോഗം നടത്തി


ഇരിട്ടി താലൂക്ക് കീഴൂർ വില്ലേജിലെ എടക്കാനം, വള്ളിയാട്, വാർഡുകളിലെ പഴശ്ശി ഇറിഗേഷൻ ഭൂമികൾ അതിർത്തിയായി വരുന്ന ഭൂഉടമകളുടെ കൈവശ സ്ഥലങ്ങളിൽ ഡിജിറ്റൽ റിസർവ്വേ നടക്കുമ്പോൾ സർവ്വേ കല്ലുകൾ അവരുടെ സ്ഥലങ്ങളിൽ ഇട്ടു എന്ന പരാതിയിൽ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി ഇരിട്ടി താലൂക്ക് ഓഫീസിൽ വെച്ച് യോഗം നടത്തപ്പെട്ടു. യോഗത്തിൽ ലക്ഷ്മണൻ എം തഹസിദാർ സ്വാഗതം പറഞ്ഞ ചടങ്ങി ഡെപ്യൂട്ടി ഡയറക്ടർ സർവേ സുനിൽ ഫർണണ്ടസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത  സംസാരിച്ചു. ലാലി വി.എസ്. തഹസിദർ, തളിപ്പറമ്പ് റീ സർവ്വേ സൂപ്രണ്ട് രാജൻ എന്നിവർ സംസാരിച്ചു.



Post Top Ad