കോഴിക്കോട് ടൂറിസ്റ്റ് ബസ്മറിഞ്ഞ്ഒരാൾമരിച്ചു; പരുക്കേറ്റ 18പേരിൽ രണ്ടുപേരുടെനിലഗുരുതരം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 April 2024

കോഴിക്കോട് ടൂറിസ്റ്റ് ബസ്മറിഞ്ഞ്ഒരാൾമരിച്ചു; പരുക്കേറ്റ 18പേരിൽ രണ്ടുപേരുടെനിലഗുരുതരം



കോഴിക്കോട്:കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന്ഉടുപ്പിയിലേക്കുപോയ കോഹിനൂർഎന്നപേരിൽ സർവീസ് നടത്തുന്ന ബസാണ്അപകടത്തിൽപെട്ടത്. ഫറോക്ക് മണ്ണൂർ വളവിൽ ശനിയാഴ്ച പുലർച്ചെരണ്ടരയോടെയാണ്അപകടമുണ്ടായത്.മരിച്ചയാൾ കർണാടക സ്വദേശിയാണെന്നാണ് പ്രാഥമികവിവരം.ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾഅറിവായിട്ടില്ല. പരിക്കേറ്റവരിൽ രണ്ടുപേരുടെനിലഗുരുതരമാണ്.ഇവരെകോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക് മാറ്റി.

We one kerala

Nm



Post Top Ad