HomeNEWS ചെറുവട്ടക്കാട്ടിൽ തങ്കച്ചൻ (74) അന്തരിച്ചു. WE ONE KERALA March 22, 2025 0 പയ്യാവൂർ അലക്സ്നഗറിലെ ചെറുവട്ടക്കാട്ടിൽ തങ്കച്ചൻ (74) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ. മക്കൾ: സുമ, സുനി, സുമേഷ്. മരുമക്കൾ: ബാബു, സിജു, ഷീബ. സംസ്കാരം ഇന്ന് (22/03/25) 4 മണിക്ക് അലക്സ്നഗർ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
Post a Comment