ജേഴ്‌സി പ്രകാശനം ചെയ്തു


ഉളിക്കൽ: ടാഗോർ സമാരക വായനശാല പരിക്കളം യുവധാര ക്ലബ്‌ പരിക്കളം, കൈരളി ക്ലബ്‌ കോടാപറമ്പ, റെഡ്സ്റ്റാർക്ലബ്‌ പൊയൂർക്കരി, റൂറൽ ക്ലബ്‌ പരിക്കളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2025 മാർച്ച്‌ 2 മുതൽ ഏപ്രിൽ 7 വരെ.

നടക്കുന്ന പരിക്കളം ഫെസ്റ്റ് ന്റെ ഭാഗമായി ഉള്ള ജേഴ്‌സി DYFI സംസ്ഥാന കമ്മിറ്റി അംഗം ADV.  കെജി ദിലീപ് പ്രകാശനം ചെയ്തു. ജേഴ്സി കണ്ണൂർ യൂണിവേഴ്സിറ്റി മുൻ നൃത്ത പ്രതിഭ അനുപമ ഏറ്റുവാങ്ങി.



Post a Comment

Previous Post Next Post

AD01

 


AD02