രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വില കുറക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു.19 കിലോഗ്രാം വാണിജ്യ എല്‍ പി ജി സിലിണ്ടറിന്റെ വില 41 രൂപയാണ് കുറച്ചത്. വില പ്രാബല്യത്തില്‍ വന്നു.
WE ONE KERALA -NM
Post a Comment