ഡിജിപിയായിസ്ഥാനകയറ്റം;മനോജ്ഏബ്രഹാംഅഗ്‌നിരക്ഷാസേനാ മേധാവി



അഗ്‌നിരക്ഷാസേനാ മേധാവിയായിരുന്ന കെ. പത്മകുമാര്‍വിരമിക്കുന്നഒഴിവിലാണ്നിയമനംതിരുവനന്തപുരം:മനോജ്ഏബ്രഹാംഅഗ്‌നിരക്ഷാസേനാ മേധാവി.ക്രമസമാധാന ചുമതലയുള്ളഎഡിജിപിമനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാന കയറ്റം നല്‍കിയാണ് നിയമനം.അഗ്‌നിരക്ഷാ സേനാമേധാവിയായിരുന്ന കെ. പത്മകുമാര്‍വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1994ബാച്ചിലെഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. ഇന്റലിജന്‍സ് മേധാവി,വിജിലന്‍സ്ഡയറക്ടര്‍ hai പൊലീസ്ആസ്ഥാനത്തെ എഡിജിപി എന്നീ ചുമതലകളുംവഹിച്ചിട്ടുണ്ട്.അടൂര്‍,കാസര്‍കോട് എന്നിവിടങ്ങളില്‍ എഎസ്പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിയായി സേവനംഅനുഷ്ഠിച്ചു.തുടര്‍ന്ന്തിരുവനന്തപുരം,കൊച്ചിഎന്നിവിടങ്ങളില്‍സിറ്റിപൊലീസ് കമ്മിഷണര്‍ആയി ഏഴ് വര്‍ഷം പ്രവര്‍ത്തിച്ചു. പൊലീസ്ആസ്ഥാനത്തെ എഡിജിപി.എസ്.ശ്രീജിത്തോ ക്രൈംബ്രാഞ്ച്മേധാവിഎച്ച്.വെങ്കിടേഷോ ആണ് മനോജ്ഒഴിയുമ്പോള്‍ക്രമസമാധാനചുമതലയിലേയ്ക്ക് പരിഗണിക്കുന്നവര്‍.എന്നാല്‍ഇവര്‍ക്ക്പകരമൊരാളെ നിയമിക്കണമെങ്കില്‍ കേന്ദ്രഡെപ്യൂട്ടേഷനിലുള്ള ദിനേന്ദ്ര കശ്യപ്ആഗസ്റ്റില്‍തിരിച്ചെത്തണം.മറ്റ്എഡിജിപിമാരെല്ലാംപ്രധാനതസ്തികയിലാണ്.ക്രമസമാധാനചുമതലയിലേക്ക്എംആര്‍അജിത്കുമാര്‍തിരിച്ചെത്താനുംസാധ്യതയില്ല.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02