മുടയെരിഞ്ഞി സ്വദേശിയുടെ വീടിന്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി.

 





വീടിന്റെ കുളിമുറിയിൽ നിന്നുംരാജവെമ്പാലയെ പിടികൂടി. വള്ളിത്തോട് ചരൽ മുടയെരിഞ്ഞിയിലെ  ബിജേഷ് ചാക്കോച്ചന്റെ വീടിന്റെ കുളിമുറിയിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.ഇരിട്ടി സെക്ഷൻ ഫോറെസ്റ്റർ സുനിൽകുമാറിന്റെ നിർദേശ പ്രകാരം ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോട് ആണ് രാജവെമ്പാലയെ പിടികൂടിയത് ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു ഫൈസൽ വിളക്കോട് പിടികൂടുന്ന 121 മത്തെ രാജവെമ്പാലയാണിത്



Post a Comment

0 Comments