കയരളം അലീമാ മൻസിൽ ആർ പി അലീമ(73) നിര്യാതയായി

 



കയരളം : കയരളം എഎൽപി സ്കൂളിന് സമീപം അലീമാ മൻസിൽ ആർ പി അലീമ(73) നിര്യാതയായി. ഭർത്താവ് പരേതനായ കെ പി ഇബ്രാഹിം  മക്കൾ ഷംസുദ്ദീൻ( ബിസിനസ് വിരാജ് പേട്ട) ഹയറുന്നിസ,  നജ്മുന്നിസ, അബ്ദുൽ റസാക്ക് ( ബിസിനസ്, തളിപ്പറമ്പ്) അറബുന്നിസ്സ,  അഷറഫ് (സൗദി അറേബ്യ )മെഹറുന്നിസ ( അധ്യാപിക കോറളായി എൽ പി സ്കൂൾ) ജാമാതാക്കൾ നദീറ, അബ്ദുള്ള,അബൂബക്കർ, ഹസീന,അബ്ദുൽസലാം ,റിസ്വാന,അബ്ദുൽ അസീസ് കബറടക്കം ഇന്ന് 13/05/2025 നു ചൊവ്വാഴ്ച രാവിലെ10ന് കയരളം വെള്ളിക്കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01