കൂടാളി‣ കൂറുമാത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ കൂടാളി 'ലക്ഷ്മി'യിൽ എം വാസുദേവൻ നമ്പ്യാർ (90) നിര്യാതനായി.
ഭാര്യ: കൂടാളി താഴത്ത് വീട്ടിൽ രാധ. മക്കൾ: കെ ടി പ്രമോദ്, ഡോ. കെ ടി വിനോദ് (എൻജിനീയർ), ഡോ. കെ ടി പ്രവീണ (ചെന്നൈ).
മരുമക്കൾ: ഡോ. പ്രേംകുമാർ ശ്രീധർ (പ്രിൻസിപ്പൽ, ഗവ. ഡെൻ്റൽ കോളേജ്, ചെന്നൈ), കെ എം രജിത, പി നന്ദിത (ഇരുവരും കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികമാർ).
സഹോദരങ്ങൾ: ചന്ദ്രശേഖരൻ നമ്പ്യാർ, പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, നാണിക്കുട്ടി അമ്മ, ഗൗരിക്കുട്ടി അമ്മ. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൂടാളി താഴത്ത് വീട് തറവാട് ശ്മശാനത്തിൽ.
إرسال تعليق