കാൺമാനില്ല




ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം പൊന്നാനി ഭാഗത്തു താമസിക്കുന്ന കറുപ്പം വീട്ടിൽ സാബിർ എന്നയാളെ 30-4-2025 മുതൽ കാണാതായി  സാബിർ തിരുവനന്തപുരം ജില്ലയിലെ ബീമാ പള്ളിയുടെ പരിസരം ഉണ്ട് എന്നൊരു സൂചന കിട്ടിയതായി അറിയുന്നു അദ്ദേഹത്തെ കണ്ട് കിട്ടുന്നവർ എത്രയും പെട്ടന്ന് അറിയിക്കണമെന്നും താഴെ കാണുന്ന നമ്പറിൽ വിവരം നൽകണമെന്നും അറിയിക്കുന്നു 

ഫോൺ നമ്പർ 

പിതാവ് :- 9539884463

 കസിൻ :- 8157956612

Post a Comment

Previous Post Next Post

AD01