കോമത്തുവളപ്പിൽ പാർവതി നിര്യാതയായി



ചെങ്ങളായി: കോമത്തുവളപ്പിൽ പാർവതി 81 വയസ്സ് (കുണ്ടാൻകൈ ) നിര്യാതയായി ർത്താവ് പരേതനായ മൈലപ്രവൻ നാരായണൻ മക്കൾ :ഹരിദാസൻകെ. വി (റിട്ട: പോലീസ്,) അശോകൻ.കെ. വി ശകുന്തള, ഉണ്ണികൃഷ്ണൻ. കെ. വി. മരുമക്കൾ : പരേതനായ നാരായണൻ പെനാശ്ശേരി, ശ്രീജ, അനിത.രാവിലെ 10.30 മണിമുതൽ കുണ്ടൻകൈ ഉള്ള വീട്ടിൽ പൊതുദർശനം ഉച്ചക്ക് 1 മണിക്ക് പഞ്ചായത്ത്‌ പൊതു ശ്മശനത്തിൽ സംസ്കാരം.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01