മാണിയൂർ കട്ടോളിയിലെ പന്നേൻരോഹിണി (86) നിര്യാതയായി.ഭർത്താവ് പരേതനായ കുമാരൻ മക്കൾ പത്മിനി. ഓമന. രജനി. സജിത. സജേഷ് പി (സി പി ഐ എം വേശാല ലോക്കൽ കമ്മിറ്റി, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക്)പരേതനായ സനിൽ.സഹോദരങ്ങൾ പരേതരായ നാണി. ശാരദ. കുമാരൻ മരുമക്കൾ: പുരുഷോത്തമൻ എം,ഇ സുരേശൻ, കെ നാരായണൻ തരിയേരി, പ്രജുല കെ ശവസംസ്കാരം 9.6.25ന് 10 മണിക്ക് പയ്യാമ്പലത്ത്
WE ONE KERALA -NM
Post a Comment