തളിപ്പറമ്പ് ബാറിലെ അഡ്വ: ഇ വി മോഹനൻ (64) അന്തരിച്ചു. കെ എസ് യു കണ്ണൂർ ജില്ലാ ട്രഷറർ, യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം, തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എന്നിസ്ഥാനങ്ങൾ വഹിച്ചിരുന്നു. പരിയാരം ക്ഷീരസഹകരണ സംഘം പ്രസിഡണ്ടുമായിരുന്നു. മേലതിയടം കാപ്പുങ്ങലിലെ പരേതനായ നടുവലത്ത് കൃഷ്ണൻ നായരുടെയും എട്ടിയാട്ട് വീട്ടിൽ കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: കെ വി ശാന്ത (നരിക്കോട്). മകൾ: അഞ്ജലി മോഹൻ (വിദ്യാർഥിനി, ചിൻമയ വിദ്യാഭവൻ, തളിപ്പറമ്പ്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഉഷ, കമല, വിമല, പരേതനായ അഡ്വ: കൃഷ്ണൻ, നാരായണൻ ഉച്ചക്ക് 12 മണിക്ക് നരിക്കോട് ശ്മശാനത്തിൽ സംസ്കരിക്കും.

Post a Comment