ചെമ്പന്തൊട്ടി :പരേതനായ ജോൺ പാറയ്ക്കലിന്റെ ഭാര്യ ഏലിക്കുട്ടി (അച്ചാമ്മ-85) അന്തരിച്ചു. സംസ്കാരം 29/07/25 ചൊവ്വ 3.30 ന് ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത ആലക്കോട് കുഴിക്കാട്ട്താഴെ കുടുംബാംഗം. മക്കൾ: രാജു (ഐഎൻടിയുസി ദേശീയ സെക്രട്ടറി, ഡൽഹി), ബെന്നി (അയർലൻഡ്), സിബി, ബിജു (ഡൽഹി), സജി, ഷീബ, ദീപ. മരുമക്കൾ: എമിലി ചെറുകര (റിട്ട.സീനിയർ നഴ്സിംഗ് ഓഫീസർ, ഡൽഹി), പൗളിൻ ചന്ദ്രൻകുന്നേൽ (നഴ്സ് മാനേജർ, അയർലൻഡ്), ഷിനോ പൈനാടത്ത് (ഷിനോ പാറയ്ക്കൽ, മുക്തിശ്രീ തലശേരി അതിരൂപത പ്രസിഡൻ്റ്, കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡൻ്റ്, മഹിള കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡൻ്റ്), സിൻസി പള്ളത്തുകുഴിയിൽ (സീനിയർ നഴ്സിംഗ് ഓഫീസർ, ഡൽഹി), റെനി ഓണംകുളം, ജോമോൻ പൊന്നാട്ട് (കരുണാപുരം), ബെഞ്ചമിൻ വരകിപ്പറമ്പിൽ (ഖത്തർ). സഹോദരങ്ങൾ: ഔസേപ്പച്ചൻ, കുട്ടിയമ്മ, കുട്ടിച്ചൻ, ലില്ലിക്കുട്ടി, ദേവസ്യാച്ചൻ, തങ്കച്ചൻ, പരേതനായ ചാക്കോച്ചൻ.
നിങ്ങളുടെ നാട്ടിലെ വാർത്തകൾ ഈ നമ്പറിൽ അയക്കുക
9447640936
*മലബാർ വീഷൻ*
🖋️✒️
കൂടുതൽ വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയുക.
https://chat.whatsapp.com/HgTK3xfE3uW1iOAComnWvO
.jpg)



Post a Comment