ചുളിയാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മേഖലാ സമ്മേളനം’ 2026 ജനുവരി 17 ശനിയാഴ്ച ചുളിയാട് നവോദയ ഗ്രന്ഥാലയത്തിൽ വിജയകരമായി നടന്നു. സമ്മേളനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി.കെ. സുലേഖ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി ജില്ലാ ട്രഷറർ കെ. ബാലകൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. രാജേന്ദ്രൻ അഷ്ടമുടി അനുസ്മരണ പ്രഭാഷണം കെ.കെ. രവി മാസ്റ്റർ ചെയ്തു. ശാസ്ത്രബോധം വളർത്തുന്ന പ്രഭാഷണങ്ങളോടുകൂടിയ സമ്മേളനം നന്ദി പ്രകാശനത്തോടെ സമാപിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠപുരം മേഖല സമ്മേളനം നടന്നു.
WE ONE KERALA
0
.jpg)




إرسال تعليق