അരിങ്ങേത്ത് മാധവി അന്തരിച്ചു.



 പെരുമാച്ചേരിയിലെ അരിങ്ങേത്ത് മാധവി അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ കാർത്യായനി, രമേശൻ, സുജാത, മനോജ്, പരേതനായ നാരായണൻ. മരുമക്കൾ അനിത രവീന്ദ്രൻ, ജാനകി, ബീന,പരേതനായ സുകുമാരൻ. സംസ്കാരം നാളെ കാലത്ത് 11 മണിക്ക് പയ്യാമ്പലത്ത് നടക്കും

إرسال تعليق

0 تعليقات