ചോയപ്രത്ത് മനോഹരൻ അന്തരിച്ചു



കരിങ്കൽകുഴി : മനോഹരൻ വി (57) (ചോയപ്രത്ത് ) അന്തരിച്ചു അച്ഛൻ: പരേതനായ കണ്ണൻ അമ്മ: പരേതയായ രോഹിണി സഹോദരങ്ങൾ:ഓമന (പൊയ്യൂർ). രാജീവൻ പരേതനായ കുമാരൻ. മൃതദേഹം രാവിലെ 10 മണിയോടെ വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചക്ക്12 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ



Post a Comment

Previous Post Next Post

AD01