الصفحة الرئيسية കാളിയാർത്തോട്ടത്തിൽ ഹരീന്ദ്രൻ (55) അന്തരിച്ചു. WE ONE KERALA مارس 06, 2026 0 ഉളിക്കൽ: ഉളിക്കൽ എ കെ ജി നഗറിലെ കാളിയാർത്തോട്ടത്തിൽ ഹരീന്ദ്രൻ (55) അന്തരിച്ചു. അസുഖബാധിതനായതിനെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ : സുനിത മക്കൾ : അർജ്ജുൻ, നന്ദകിഷോർ. സംസ്ക്കാരം പിന്നീട്.
إرسال تعليق