കല്പറ്റ: പുഴമുടി യിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു. വാഹനത്തിനു അടിയിൽ പെട്ട് ഒരാൾ മരണപ്പെട്ടു. കാവുമണ്ണ പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ്(36)വയസ്സ് ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ യുവാവിനെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.







0 تعليقات