കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി അവസാന വർഷ ബിരുദ പരീക്ഷയിൽ ബി.എസ്.സി ബോട്ടണിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി അഭിമാന വിജയം നേടി കൂത്തുപറമ്പ് നിർമ്മലഗിരി കോളജ് വിദ്യാർത്ഥിയും ഇരിട്ടി പയഞ്ചേരി സ്വദേശിയുമായ പ്രണവ് കെ.സുരേന്ദ്രൻ മാതൃകയായി. കൂട്ടുപുഴ പേരട്ടയിലെ വ്യാപാരി പയഞ്ചേരി കൊഴുക്കുന്നോൻ ഹൗസിൽ കെ.സുരേന്ദ്രൻ്റെയും കെ. ധന്യയുടെയും മകനാണ് റാങ്ക് ജേതാവായ പ്രണവ് കെ സുരേന്ദ്രൻ.




0 Comments