കണ്ണൂർ യൂണിവേഴ്സിറ്റി: ബി.എസ്.സി ബോട്ടണി (Plant science)യിൽ ഡിസ്റ്റിംഗ്ഷനോടെ മികച്ച വിജയം നേടി അക്ഷര മനോജ്


കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി അവസാന വർഷ ബിരുദ പരീക്ഷയിൽ  ബി.എസ്.സി ബോട്ടണി (Plant science)യിൽ ഡിസ്റ്റിംഗ്ഷനോടെ അഭിമാന വിജയം നേടി മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജ് വിദ്യാർത്ഥിയും ഇരിട്ടി പയഞ്ചേരി വായനശാല സ്വദേശിനിയുമായ അക്ഷര മനോജ് മാതൃകയായി. പയഞ്ചേരി വായനശാലയ്ക്കു സമീപം ചെറിയാക്കടവൻ ഹൗസിൽ സി.മനോജ് കുമാറിൻ്റെയും കെ.ബി. ബിന്ദുവിൻ്റെയും മകളാണ്. വിജയ പ്രതിഭയായ അക്ഷര മനോജ്. പഠന മികവിനൊപ്പം നല്ലൊരു കലാകാരി കൂടിയായ അക്ഷര മനോജ് മികച്ച ഗായിക കൂടിയാണ്.



Post a Comment

0 Comments