കാപ്പാടൻ രാമചന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി


മട്ടന്നൂർ: ഉത്തിയൂർ ശ്രീപദ്മത്തിൽ റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ കാപ്പാടൻ രാമചന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ : കെ.പി. വസന്ത. മക്കൾ: കെ.പി. രജിത (അധ്യാപിക, മുത്തേടത്ത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ്), കെ.പി.രാജേഷ് (കേരളാ ഗ്രാമീൺ ബാങ്ക്, കീഴ്പ്പള്ളി ). മരുമകൻ: അഡ്വ.ഇ.വി.രാമകൃഷ്ണൻ (ചെയർപേഴ്സൺ, ശ്രീകണ്ഠാപുരം നഗരസഭ). സംസ്കാരം ഇന്ന് (ഞായർ ) വൈകിട്ട് 4 മണിക്ക് ഉത്തിയൂരിലെ തറവാട്ട് ശ്മശാനത്തിൽ.



Post a Comment

0 Comments