ജോസ് (75) അന്തരിച്ചു


പൈസക്കരി: മടയ്ക്കൽ കുരീക്കാട്ടിൽ ജോസ് (75) അന്തരിച്ചു. ഭൗതികദേഹം നാളെ (27/07/26) രാവിലെ 7.30 മുതൽ വീട്ടിൽ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് 2.30 ന് പൈസക്കരി ദേവമാതാ പള്ളിയിൽ സംസ്കരിക്കും. ഭാര്യ ലീലാമ്മ. മക്കൾ: അനീഷ്, ഉമേഷ്‌. മരുമക്കൾ: ലിറ്റി, ജിജി.



إرسال تعليق

0 تعليقات