ജനാർദ്ദനൻ (78) അന്തരിച്ചു


മുഴപ്പിലങ്ങാട്: തെക്കേകുന്നുമ്പ്രം ചാത്തൂട്ടിപ്പീടികക്ക് സമീപം കോറോത്ത്  ഹൗസിൽ ജനാർദ്ദനൻ (78) അന്തരിച്ചു. ഭാര്യ: കെ.ലീല. മക്കൾ: നിഖില, മേഘ, സജില, മൃദുല. മരുമക്കൾ: രമേശൻ, അനുരേഷ്, സജീവൻ, വിനോദ്. സഹോദരങ്ങൾ: പരേതരായ, ചന്തു, യശോദ, ലക്ഷ്മി. സംസ്കാരം ഇന്ന്ചൊവ്വാഴ്ച  2 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ പൊതുസ്മശാനത്തിൽ.



إرسال تعليق

0 تعليقات