അന്നമ്മ (78) അന്തരിച്ചു


പൈസക്കരി: പാടുവിലങ്ങിലെ പുളിയ്ക്കൽ അന്നമ്മ (78) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ 23/07/26 വ്യാഴം 2.30 ന് കൊടുംപുറത്ത് തോമസിൻ്റെ ഭവനത്തിൽ ആരഭിച്ച ശേഷം പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ സംസ്കരിക്കും. ഭർത്താവ്: ദേവസ്യ പുളിയ്ക്കൽ. (മക്കളില്ല).




إرسال تعليق

0 تعليقات