പുതിയ വീട്ടിൽ കെ നാരായണൻ നമ്പ്യാർ (79)നിര്യാതനായി.

 



ചേലേരി:-മുണ്ടേരിക്കടവിന് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ കെ നാരായണൻ നമ്പ്യാർ (79)നിര്യാതനായി

ഭാര്യ: ശാന്തകുമാരി.മക്കൾ: പ്രസീത, പ്രവീണ, പ്രമീള, പ്രമിത, പ്രദീഷ്,

മരുമക്കൾ:- പരേതനായ എടക്കാട് പ്രേമരാജൻ,സജീവൻ, ശശീധരൻ, സതീശൻ,

സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ നമ്പ്യാർ, പാട്ടിയമ്മ,

ശവ സംസ്‌കാരം (6/7/26) ഉച്ചക്ക് 12. മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.



إرسال تعليق

0 تعليقات