കാഞ്ഞിരോട്: കാഞ്ഞിരോട് ശങ്കരവിലാസം യു.പി. സ്‌കൂളിന് സമീപം പി വി രാഘവൻ മേസ്ത്രി (84) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: സുഗതൻ (റിട്ട:സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് ), ഗീത, ലീന, ഷീന. മരുമക്കൾ : രാജീവൻ (ഏച്ചൂർ കോട്ടം, റിട്ട: സുബേദാർ മേജർ,) രാജീവൻ (ആഡൂർ), അജിത്ത് (ദുബായ്, ) റീന (അമ്പനാട്). സഹോദരങ്ങൾ: പി.വി.ബാലകൃഷ്ണൻ, (റിട്ട: ഓണററി ക്യാപ്റ്റൻ) പി.വി.രാജൻ ( റിട്ട: വാട്ടർ അതോററ്റി),പി.വി.ശാരദ, പരേതരായ കുമാരൻ, സൗമിനി, രവീന്ദ്രൻ, പ്രസന്നൻ, പവിത്രൻ, ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.






0 Comments