വാദ്യകലാകാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.

 


പയ്യന്നൂര്‍: വാദ്യകലാകാരന്‍ ഭാര്യവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.

പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ  പരേതനായ ഫോട്ടോഗ്രാഫര്‍ കെ.വി.കൃഷ്ണമാരാരുടേയും പി.വി.പുഷ്പവല്ലിയുടെയും മകന്‍ പയ്യന്നൂര്‍ ഫിഷറീസ് കോളേജിന് സമീപം താമസിക്കുന്ന പുളിയംവള്ളി വീട്ടില്‍ പി.വി.പ്രേംകുമാര്‍(54)ആണ് മരിച്ചത്.



إرسال تعليق

0 تعليقات