തളിപ്പറമ്പ്▾ കുറുമാത്തൂർ കൂനത്ത് പ്രവർത്തന രഹിതമായ കരിങ്കൽ ക്രഷറിന്റെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. ശ്രീകണ്ഠാപുരം പോലീസും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

0 Comments