ത്രോസ്യാമ്മ നിര്യാതയായി


പൈസക്കരി: ചതുരമ്പുഴ കോയിക്കൽ ത്രോസ്യാമ്മ ( 63) നിര്യാതയായി. സംസ്‌കാരം ഇന്ന് ( 24-7-2026) 4ന്  പൈസക്കരി ദേവമാതാ ഫൊറോനാ പള്ളിയിൽ. പരേതരായ മാണി- എലിക്കുട്ടി മകളാണ്. സഹോദരങ്ങൾ: പൊന്നമ്മ, ചിന്നമ്മ, ജോർജ്, തോമസ്, കുഞ്ഞുട്ടി, സോളി.



Post a Comment

0 Comments