പള്ളിക്കോൽ കുമാരൻ (61) നിര്യാതനായി.




 പയ്യന്നൂർ:കുഞ്ഞിമംഗലം തെക്കുമ്പാട് പരേതരായ ചാമണ്ടി കുഞ്ഞമ്പുവിന്റെയും പള്ളിക്കോൽ മാധവിയുടെയും മകൻ പള്ളിക്കോൽ കുമാരൻ (61) നിര്യാതനായി.ഭാര്യ: സീമ (പങ്ങടം)മക്കൾ: കിരൺ, അഭിനവ്, അനാമിക.സഹോദരങ്ങൾ: മന്ദ്യത്ത് കൃഷ്ണൻ, യശോദ, ലക്ഷ്മി, കമല, സതീശൻ, പരേതരായ കല്യാണി, പത്മനാഭൻ, കാർത്ത്യായനി.



Post a Comment

0 Comments