ഓണക്കിറ്റ് വിതരണം ചെയ്തു


ജിവിഎച്ച്എസ്എസ് കതിരൂര്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കതിരൂര്‍ വാര്‍ഡ് മെമ്പര്‍ എം പ്രസീല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രിയ കെ, പിടിഎ പ്രസിഡന്റ് ഷാജി ടി കെ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ദിവ്യ പി കെ, കുമാരി ശിവന്യ സി എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments