പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ വണ്ണായിക്കടവ് എന്ന സ്ഥലത്തെ ശ്രീ.തോമസ് മതിലകം എന്ന കർഷകന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനിസ്ഥിരീകരിച്ചു. അതിനാൽ രോഗപ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ 3 മാസത്തേക്ക് പന്നികളുടെ വിൽപ്പനയും മാറ്റവും നിരോധിച്ചിരിക്കുന്നു. പഞ്ചായത്ത് പരിധിയിൽ പന്നിമംസം വിൽക്കരുതെന്നും ജനങ്ങൾ ബോധവാൻമാരായിരിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു .
.jpg)


.gif)


0 Comments