ചിന്നമ്മ മേൽവെട്ടം (86) നിര്യാതയായി. ഫാദർ തോമസ് മേൽവെട്ടത്തിന്റെ മാതാവാണ് .ചുണ്ടപറമ്പിലുള്ള ഭവനത്തിൽ പൊതുദര്ശനത്തിനുശേഷം മൃതസംസ്‌കാര ശുശ്രൂഷകൾവൈകുന്നേരം 04.00 മണിക്ക് ചുണ്ടപ്പറമ്പിലുള്ള സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ചുണ്ടപ്പറമ്പ് സെൻ്റ് ആൻ്റണീസ് ദൈവാലയ സിമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.
.png)





0 تعليقات