ത്രേസ്യാമ്മ ദേവസ്യ നടുവിലേടത്ത്( 72 )നിര്യാതയായി.

 



ത്രേസ്യാമ്മ ദേവസ്യ നടുവിലേടത്ത്( 72 )നിര്യാതയായി.ഭർത്താവ് പരേതനായ ദേവസ്യ, മക്കൾ നിർമ്മല വർഗീസ്, മരുമകൻ വർഗീസ് പ്ലാവിള പുത്തൻവീട്ടിൽ. സഹോദരങ്ങൾ. തങ്കമ്മ വയലാ മണ്ണിൽ, ഔസേപ്പച്ചൻ കൊട്ടാരം കുന്നേൽ, ചിന്നമ്മ മാമൂട്ടിൽ, അപ്പച്ചൻ കൊട്ടാരം കുന്നേൽ, ഇന്നസെന്റ് കൊട്ടാരം കുന്നേൽ, മോളി മൂല മുറിയിൽ, മനോജ് കൊട്ടാരം കുന്നേൽ, സംസ്കാര ശുശ്രൂഷകൾ 26/9/26ന് 3-30 തിന് സെന്റ് അഗസ്റ്റിൻസ് ചർച്ച് നെല്ലിക്കുറ്റിയിൽ. പരേത കൊട്ടാരം കുന്നേൽ കുടുംബാംഗമാണ്.



إرسال تعليق

0 تعليقات