ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; കെ എസ് അരുൺ കുമാറിനെതിരെ കേസ്

 


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സിപിഐഎം നേതാവ് കെ എസ് അരുൺ കുമാറിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ പരാതിയിലാണ് കേസ്. പോരാളി ഷാജി സോഷ്യൽ മീഡിയ പ്രൊഫൈലിനെതിരെയും കേസെടുത്തു.

Post a Comment

0 Comments