ആലക്കോട്: ജിജി ജോർജ്ജ് പ്ലാത്തൊട്ടം (55 ) അന്തരിച്ചു
INTUC കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജോസ്ജോർജ് പ്ലാത്തോട്ടത്തിൻറെ സഹോദരനാണ്.
ഭാര്യ: സോളി നരിക്കുഴിയിൽ ചട്ടിവയൽ.മക്കൾ: എബിൻ (കാനഡ),
ആൽബിൻ (കാനഡ),എയ്ഞ്ചൽ (കാനഡ),
അമൽ(ഡൽഹി)സഹോദരങ്ങൾ: റോസമ്മ പോട്ടൻപ്ലാക്കൽ,ചാക്കോ BARC മുംബൈ, മാത്യു മാതൃഭൂമി,ഫാ. ജോർജ്ജ് ഡോൺബോസ്‌കോ സഭ,
ജോസ്ജോർജ്ജ് ജില്ലാപ്രസിഡൻ്റ് INTUC കണ്ണൂർ,
ജിയോച്ചൻ ദീപിക,പരേതനായ ജോളി
ആദ്യകാലകുടിയേറ്റകർഷകൻ പരേതനായ വർക്കിയുടെയും പരേതയായ അന്നമ്മയുടയും മകനാണ്സംസ്‌കാരം പിന്നീട്.





0 تعليقات