കരുവൻചാൽ–കോട്ടക്കടവ് റോഡിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാൾ മരിച്ചു.

 


കരുവൻചാൽ–കോട്ടക്കടവ് റോഡിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബംഗാൾ സ്വദേശി കലിത്തോത്തെ(52) ആണ് മരിച്ചത്.



إرسال تعليق

0 تعليقات