കേരള സ്റ്റേറ്റ് ബ്രഷ് കട്ടർ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം തളിപ്പറമ്പിൽ വച്ച് നടന്നു .

 



കേരള സ്റ്റേറ്റ് ബ്രഷ് കട്ടർ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം തളിപ്പറമ്പിൽ വച്ച് നടന്നു. തളിപ്പറമ്പ് കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ ഉദ്ഘാടനം ചെയ്തു. ക്ലോഡി സ്വാഗതം പറയുകയും ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സന്തോഷ് വയല ഭരണഘടന അവതരണം നടത്തുകയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഷാദ് സൂഫി വിപിൻ എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു.




إرسال تعليق

0 تعليقات