മട്ടന്നൂർ: പഴശ്ശിരാജ എൻഎസ്‌എസ് കോളേജിൽ ഇംഗ്ലീഷ്, ജേർണലിസം വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ, ലിംഗനീതിയും മാധ്യമങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കവയിത്രിയും ആർ ലോപമുദ്ര ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. രാഖി രാഘവൻ അധ്യക്ഷത വഹിച്ചു.
എ.കെ. അപർണ്ണ, ഡോ. ജെസ്സിക്ക സുധീർ, സി.വി. അനൂജ എന്നിവർ സംസാരിച്ചു.





0 Comments